ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളുമായി സമൃദമായനമ്മുടെ ജില്ലയില്‍ ബേക്കല്‍, ചന്ദ്രഗിരി, ഹൊസ്ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടംങ്കുഴി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ ചരിത്രം കൊണ്ട് ഏറെ പ്രശസ്തമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് ഈ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതലെത്തുന്നത് ബേക്കല്‍ കോട്ടയിലാണ്. കൂടകിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്കരയിലെ പ്രദേശത്തെ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദികള്‍ നമ്മുടെ ജില്ലയെ മനോഹരമാക്കുന്നു.
Home »
ipl
,
sameer
,
sports
» ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളുമായി സമൃദമായനമ്മുടെ ജില്ലയില്‍
ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളുമായി സമൃദമായനമ്മുടെ ജില്ലയില്‍
Written By sameer udma on Thursday, 13 June 2013 | 09:31
Related Games
If you enjoyed this article just click here, or subscribe to receive more great content just like it.
Subscribe to:
Post Comments (Atom)


0 comments:
Post a Comment